മാന്നാർ: സംഘടന കൊണ്ട് ശക്തരാവുക എന്ന ഗുരു സന്ദേശം യാഥാർത്ഥ്യമാക്കി എസ്.എൻ.ഡി.പി യോഗം വനിതാസംഘം മാന്നാർ യൂണിയൻ സംഘടനാപ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി
ഷീലീഡേഴ്സ് ക്യാമ്പ്
9 ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ യൂണിയൻ
വെള്ളാപ്പള്ളി നടേശൻ ഹാളിൽ നടക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ ടീച്ചർ ഉദ്ഘാടനം നിർവ്വഹിക്കും. ......
ചെങ്ങന്നൂർ: വിശ്വവീരശൈവ സാംസ്കാരിക സമിതി, കേരള ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ കായക ദിനാചരണം മാവേലിക്കരയിൽ നടത്തി.
കൂട്ടയോട്ടം, നടത്തം തുടങ്ങിയ കായിക മത്സരങ്ങളും നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനവും പ്രസാദമൂട്ടും തിരക്കഥാകൃത്ത് ഡോ: പ്രവീൺ ഇറവങ്കര ഉദ്ഘാടനം ചെയ്തു. ......
ആലപ്പുഴ: കോൺഗ്രസിനുള്ളിലും പ്രതിസന്ധികൾ ഉണ്ടെന്ന കാര്യം മറക്കരുതെന്ന് മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർത്ഥിയുമായ ജി സുധാകരൻ. കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനചർച്ചകൾക്കിടെയാണ് ജി സുധാകരൻ ഇക്കാര്യം പറഞ്ഞത്. ......
ആലപ്പുഴയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകൾ ആര്യ മോളാണ് മരിച്ചത്.......
ചെങ്ങന്നൂർ : രാജ്യത്തെ തൊഴിലാളികൾ നേരിടുന്ന കടുത്ത വെല്ലുവിളികൾക്കും തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കുമെതിരെ ശക്തമായ പോരാട്ടങ്ങൾ ആരംഭിക്കുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ: എബി കുര്യാക്കോസ് പറഞ്ഞു. ഐ.എൻ.റ്റി.യു.സി. ......
ചെങ്ങന്നൂർ: സിഐടിയു , എഐടിയുസി സംയുക്താഭിമുഖ്യത്തിൽ ചെങ്ങന്നൂർ ടൗണിൽ മെയ്ദിന റാലിയും സമ്മേളനവും നടന്നു. എഞ്ചിനീയറിങ് കോളേജ് ജങ്ഷനിൽ നടന്ന യോഗം
എഐടിയുസി സംസ്ഥാന സെക്രട്ടറി എ ശോഭ
ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: വൈ. എം. സി. എ.......
ആലപ്പുഴ : അർത്തുങ്കല്‍ അരീപറമ്പില് കളത്തില്‍പറമ്പില്‍ ബിനുവിന്റെ മകൻ അഖില്‍ കൃഷ്ണ(22) ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില്‍ സുനില്‍ ദാസിന്റെ മകള്‍ അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്.ആലപ്പുഴ ദേശീയപാതയില്‍ വണ്ടാനത്ത് ഇന്നലെ രാത്രി 11.50 നായിരുന്നു അപകടം. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് അച്ചു എസ് ദാസ്. ......
ചെങ്ങന്നൂർ: സംസ്ഥാനത്ത് വേനൽ കടുക്കുന്നതിനിടെ സാധാരണക്കാരന് ഇരുട്ടടിയായി ചെറുനാരങ്ങ വില കുതിച്ചുയരുന്നു. വിപണിയിൽ നാരങ്ങയ്ക്ക് പൊള്ളുന്ന വിലയായതോടെ സാധാരണക്കാരും ചെറുകിട കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിലായി. ......